Posted inKERALA LATEST NEWS
സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വില. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7340 രൂപ നല്‍കണം. പവന് 80 രൂപ കൂടി വില…






