Posted inKERALA LATEST NEWS
സ്വര്‍ണ വിലയിൽ ഇടിവ്
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയിൽ ഇടിവ്. അന്തര്‍ദേശീയ വിപണിയില്‍ വില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56880 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7110 രൂപയാണ് പുതിയ…




