Posted inKERALA LATEST NEWS
സ്വര്‍ണവിലയിൽ ഇടിവ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഇടിഞ്ഞു. പവന്റെ വിലയില്‍ 440 രൂപയുടെ കുറവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. 57,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയിലെത്തി. ഈ മാസത്തിലെ ഉയർന്ന നിരക്കായ 58,280 രൂപയില്‍ നിന്നാണ്…







