Posted inLATEST NEWS
സ്വര്‍ണവിലയില്‍ ഇടിവ്
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയായി. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന്…






