Posted inKERALA LATEST NEWS
സ്വര്‍ണവിലയില്‍ ഇടിവ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അടുത്ത കാലത്ത് സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കിലുള്ള ഇടിവാണ് ഇത്. ഇതിന് മുമ്പ് ഒക്ടോബർ 9 നാണ് 560 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.…





