Posted inKERALA LATEST NEWS
സ്വർണ വിലയില്‍ വീണ്ടും ഇടിവ്
തിരുവനന്തപുരം: ഇന്നത്തെ സ്വർണ വിലയില്‍ നേരിയ ആശ്വാസം. വിപണിയില്‍ ഇന്ന് പവന് 160 രൂപയും , ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇപ്പോള്‍ നിലവില്‍ പവന് 53,280 രൂപയും ഗ്രാമിന് 6660 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്…





