Posted inKERALA LATEST NEWS
സ്വർണവിലയില്‍ വൻ ഇടിവ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,120 രൂപയിലേക്ക് താഴ്ന്നു. ഓഗസ്റ്റ് ഒന്നിന് 51,600 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത…








