Posted inBUSINESS LATEST NEWS
സ്വര്‍ണ വില തിരിച്ചിറങ്ങുന്നു; പവന് ഇന്ന് കുറഞ്ഞത് 360 രൂപ
കൊച്ചി; ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയാണ് ഇന്നത്തെ…




