Posted inKERALA LATEST NEWS
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്. ഈ മാസം ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂലൈയിൽ…





