Posted inKERALA LATEST NEWS
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർധിച്ചത്. 72600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 9075 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ സ്വർണ…






