Posted inKERALA LATEST NEWS
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
തിരുവനന്തപുരം: രണ്ടാം ദിവസവും സ്വർണവിലയില്‍ വൻ ഇടിവ്. 90 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8310 രൂപയും പവന് 66480 രൂപയുമായി. വ്യാഴാഴ്ച സർവകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് തുടർച്ചയായി രണ്ടുദിവസവും വില ഇടിഞ്ഞത്.…




