Posted inKERALA LATEST NEWS
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
തിരുവനന്തപുരം: സ്വർണവിലയില്‍ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലും.ഇന്നലെ പവന് 66,160 രൂപയായിരുന്നു. സ്വർണവില റെക്കോഡിലെത്തിയ ശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ്…





