Posted inKERALA LATEST NEWS
സ്വര്‍ണവില കുതിക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനു ശേഷം സ്വർണവിലയിലുണ്ടായ…






