Posted inKERALA LATEST NEWS
സ്വര്‍ണവില കുതിപ്പ് തുടരുന്നു
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 3000-ത്തോളം രൂപയോളം വര്‍ധിച്ച…





