Posted inBENGALURU UPDATES LATEST NEWS
സ്വർണക്കടത്ത് കേസ്; രന്യയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം. രന്യ റാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ്, അയ്റസ് ഗ്രീൻസ് പ്രൈവറ്റ് ലിമിറ്റഡ്,…
