സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് ജതിൻ ഹുക്കേരി. കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ രന്യയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രന്യ റാവുമായി…
കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു

കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു

ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതിയും നടിയുമായ രന്യ റാവു രംഗത്ത്. കസ്റ്റഡിയിൽ താൻ കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടതായി നടി വെളിപ്പെടുത്തി. ഉദ്യോഗസ്ഥർ തന്നെ പലതവണ മർദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ…
സ്വർണക്കടത്ത് കേസ്; കേരളത്തിലെ വ്യവസായിയും നിരീക്ഷണത്തിൽ

സ്വർണക്കടത്ത് കേസ്; കേരളത്തിലെ വ്യവസായിയും നിരീക്ഷണത്തിൽ

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കേരളത്തിലെ പ്രമുഖ വ്യവസായിയും ഇഡി നിരീക്ഷണത്തിൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നെന്ന് തെളിഞ്ഞതോടെയാണ് കേസിൽ ഇഡിയും ഇടപെട്ടത്. കർണാടകയിലും കേരളത്തിലും പ്രവർത്തിക്കുന്ന ആഭരണ സ്ഥാപനത്തിന്റെ ഉടമയും കേസിൽ ഉൾപ്പെട്ടതായാണ്…