Posted inKARNATAKA LATEST NEWS
മണ്ണിടിച്ചല്‍ ഭീഷണി: കുടകില്‍ ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കുടക് ജില്ലയില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂലൈ അഞ്ചുവരെ കണ്ടെയ്‌നറുകള്‍, ബുള്ളറ്റ് ടാങ്കറുകള്‍, മരം മണല്‍ എന്നിവ കൊണ്ടുപോകുന്ന ലോറികള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്‌സില്‍ ടിപ്പറുകള്‍ തുടങ്ങിയ വലിയ…
