Posted inLATEST NEWS TECHNOLOGY
മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; സുപ്രധാന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍
ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിനായി ആന്‍ഡ്രോയിഡ് 16-ല്‍ ഒരു സുപ്രധാന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗ ശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്.…



