Posted inLATEST NEWS TECHNOLOGY
ഗൂഗിൾ പേയിൽ ബിൽ പേയ്‌മെന്റുകൾക്ക് ഇനി അധിക ചാർജ്
യുപിഐയി ഇടപാടുകളില്‍ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോയ ഗൂഗിൾ പേയില്‍ പുതിയ മാറ്റങ്ങൾ വരുന്നു. ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിൾ പേ. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ്…
