Posted inKERALA LATEST NEWS
പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കേരളത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നിട്ടാണ് ഹെല്‍മെറ്റില്ലാത്തതിന്റെ…









