Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ
ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റ വെല്ലുവിളി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻസിസിഎഫ്) ചെർന്നാണ് നഗരത്തിൽ അവശ്യ ഭക്ഷ്യധാന്യങ്ങൾ…
