ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് അംഗീകാരം നൽകി. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ബിൽ തിരിച്ചയച്ചിരുന്നു. ബെംഗളൂരു കോർപ്പറേഷനെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്നതാണ്…
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ വിഭാജിക്കുന്നത് ലക്ഷ്യം വെച്ചുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിബിഎംപിയെ പരമാവധി 10 സിറ്റി കോർപ്പറേഷനുകളാക്കി വിഭജിക്കനാണ് ബിൽ നിർദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തരം, നഗരവികസനം, ഗതാഗതം, ഊർജം എന്നീ വകുപ്പുകൾ വഹിക്കുന്ന കർണാടക…