Posted inLATEST NEWS WORLD
ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടര്‍ന്ന സംഭവം; 13 പേര്‍ പിടിയില്‍
ബ്രസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടർന്ന സംഭവത്തില്‍ 13 പേർ പിടിയില്‍. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടർന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. വിനോദ സഞ്ചാര മേഖലയില്‍ ഏറെ പേരുകേട്ടതാണ് ഈ ദ്വീപ്. ബീച്ചിലേക്ക് ദ്വീപില്‍…
