21 ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രം

21 ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: ഇരുപത്തിയൊന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രി മുരളീധര്‍ മോഹോല്‍ ഡോ. എം.പി. അബ്ദുസ്സുദ് സമദാനിയെ അറിയിച്ചു. ഗോവയിലെ മോപ്പ, മഹാരാഷ്ട്രയിലെ നവി മുംബൈ, ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകയിലെ കലബുറഗി, വിജയപുര, ഹസ്സന്‍, ശിവമോഗ,…