ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയത് പാരക്വിറ്റ് കളനാശിനി

ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയത് പാരക്വിറ്റ് കളനാശിനി

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കല്‍ സംഘം കോടതിയില്‍. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയില്‍ മൊഴി നല്‍കിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച്‌ നേരത്തെ വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിൻകര…