വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്‌

വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇത്തവണത്തെ വേനലിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായേക്കും. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി കർണാടക ഭൂഗർഭജല ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ ഭൂഗർഭജലം വർഷങ്ങളായി അമിതമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഇതുകൊണ്ട് തന്നെ മഹാദേവപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കുമെന്ന്…
ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ബെംഗളൂരു: ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയവുമായി കർണാടക സർക്കാർ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും ഭൂഗർഭ ജലം കുറയാൻ കാരണമായിട്ടുണ്ട്. ഇത് കാരണമാണ് ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഈ വേനൽക്കാലം കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന്…