Posted inBENGALURU UPDATES LATEST NEWS
ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്
ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. എല്ലാ എടിഎമ്മുകളിലും സിസിടിവി…


