Posted inKERALA LATEST NEWS
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പര്‍ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്. ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാര്‍ ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചു.…
