Posted inLATEST NEWS
കേരളത്തിൽ വീണ്ടും എച്ച്1എൻ1 മരണം; 54കാരന്‍ മരിച്ചു
തൃശൂർ: സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂരില്‍ ചികിത്സിയിലിരുന്ന 54 കാരനാണ് മരിച്ചത്. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനിലിന് ഓഗസ്റ്റ് 23നാണ്…


