Posted inBENGALURU UPDATES LATEST NEWS
എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗര്‍ വെട്ടാണിയിൽ വീട്ടിൽ രവീന്ദ്രൻ്റെ മകൻ വിശാഖ് രവീന്ദ്രൻ (32) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലിചെയ്യുകയായിരുന്നു. എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ…
