കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ

കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ

ന്യൂദല്‍ഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981…
ഹജ്ജ്: സെപ്തംബർ 30വരെ അപേക്ഷിക്കാം

ഹജ്ജ്: സെപ്തംബർ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ…
കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് (50) എന്നിവരാണ് മരിച്ചത്. സൗദിയിൽ താപനില 52…
ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ബെംഗളൂരു: ബെംഗളൂരു: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമത്തിന്‍റെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ നിർവഹിച്ചു. നാസർ നീല സാന്ദ്ര അധ്യക്ഷത വഹിച്ചു. ഡോ അമീർ അലി സ്വാഗതം പറഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിന്…