Posted inKERALA LATEST NEWS
തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി
തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്‌ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്‌ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള…
