Posted inLATEST NEWS NATIONAL
ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം
ന്യൂഡൽഹി: ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ…
