Posted inLATEST NEWS SPORTS
അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്. നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം താനും നടാഷയും…
