വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം. എയർഹോസ്റ്റസാണ് പീഡനത്തിനിരയായത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ്…
ഗേൾഫ്രണ്ടിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; സുരക്ഷാ ജീവനക്കാര്‍ പദ്ധതി പൊളിച്ചു

ഗേൾഫ്രണ്ടിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; സുരക്ഷാ ജീവനക്കാര്‍ പദ്ധതി പൊളിച്ചു

ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ഗേൾഫ്രണ്ടിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ യുവാവിന്‍റെ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സോനിപട്ടിലെ ഒ പി ജിൻഡാൽ സർവകലാശാല ഹോസ്റ്റലിലാണ് സംഭവം നടന്നത്. സ്യൂട്ട്‌കേസില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തെടുക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Guy…
ജുലാന മണ്ഡലത്തില്‍ വിജയിച്ച്‌ ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ജുലാന മണ്ഡലത്തില്‍ വിജയിച്ച്‌ ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ഹരിയാനയിലെ ജുലാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം. ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാനയില്‍ വിനേഷിന്റെ എതിരാളി. ബി.ജെ.പി…
കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്റ്റ് ചെയ്ത് ഇഡി

കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്റ്റ് ചെയ്ത് ഇഡി

ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്‌റ് ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകനെയും ഇഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സോനിപത്തില്‍ നിന്നുള്ള നിയമസഭ അംഗമാണ് സുരേന്ദര്‍ പന്‍വാര്‍.…
അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. കോണ്‍സ്റ്റബിള്‍, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയില്‍ വാർഡൻ, സ്‌പെഷ്യല്‍ പോലീസ് ഓഫീസർ എന്നീ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് സർക്കാർ 10 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി നയാബ്…
സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 46 പേര്‍ക്ക് പരുക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 46 പേര്‍ക്ക് പരുക്ക്

ഹരിയാന: സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46 പേര്‍ക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ…