വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം എസ്പിക്ക് പരാതി

വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ് ആണ് പരാതി നൽകിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സമുദായിക സ്പർദ്ധയും…
വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും

വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും

കോട്ടയം: ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിയോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പോലീസ്…
മത വിദ്വേഷ പരാമർശം; പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം: വിദ്വേഷ പരാമർശത്തിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഇതനുസരിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് മണിക്ക് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ…
നടി കസ്തൂരി അറസ്റ്റില്‍

നടി കസ്തൂരി അറസ്റ്റില്‍

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെ തുടർന്ന് നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയിൽ ഒരു നിർമാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം…
പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ കേസെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിനെതിരേയായിരുന്നു പ്രസംഗം. ഞായറാഴ്ച അഫ്‌സൽപൂരിലെ ബസവേശ്വര സർക്കിളിൽ…
പ്രകോപനപ്രസംഗം; ഹിന്ദുസംഘടനാ പ്രവർത്തകൻ അറസ്റ്റിൽ

പ്രകോപനപ്രസംഗം; ഹിന്ദുസംഘടനാ പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു : പ്രകോപന പ്രസംഗത്തിന് ഹിന്ദുസംഘടനാ നേതാവ് അറസ്റ്റിലായി. ദാവണഗെരെ ഹിന്ദു ജാഗരണവേദികെ നേതാവ് സതീഷ് പൂജാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ശിവമോഗയിലെ സാഗരയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗമംഗലയിൽ കഴിഞ്ഞയാഴ്ച ഗണേശനിമജ്ജന ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്…