ഹത്രാസ് ദുരന്തം; യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധി കത്തയച്ചു

ഹത്രാസ് ദുരന്തം; യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധി കത്തയച്ചു

ഹത്രാസ് ദുരന്തത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി സന്ദർശിച്ചിരുന്നു. യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ദുരന്തത്തെക്കുറിച്ച്‌ നീതിപൂർവവും സുതാര്യവുമായ അന്വേഷണം…
ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലർച്ചയോടെ അലിഗഢിലെത്തിയാണ് രാഹുലിന്റെ സന്ദർശനം. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായി ഇരകളില്‍ ഒരാളുടെ കുടുംബാംഗം പറഞ്ഞു. #WATCH…