ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ കുമാരസ്വാമിക്ക് തിരിച്ചടി

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ കുമാരസ്വാമിക്ക് തിരിച്ചടി

ബെംഗളൂരു: കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഭൂമി പുനർ വിജ്ഞാപന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2007 ഒക്ടോബറിൽ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ രണ്ട് പ്ലോട്ടുകളുടെ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ്…
കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ നേരിട്ട് കാണാൻ സുരക്ഷ ജീവനക്കാർ അനുവദിക്കാത്തതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജെപി നഗറിലെ കുമാരസ്വാമിയുടെ വീടിനു മുമ്പിലാണ് സംഭവം. മാണ്ഡ്യയിലെ കെആർ പേട്ട് എംഎൽഎയുടെ പിഎ മഹാദേവയാണ് (46) ആത്മഹത്യക്ക് ശ്രമിച്ചത്. കുമാരസ്വാമിയുടെ…
കുമാരസ്വാമിയുടെ 60% കമ്മീഷൻ ആരോപണം: തെളിയിക്കൂ എന്ന് സിദ്ധരാമയ്യ

കുമാരസ്വാമിയുടെ 60% കമ്മീഷൻ ആരോപണം: തെളിയിക്കൂ എന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോൺഗ്രസ് സർക്കാറിനെതിരെ 60% കമ്മിഷൻ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെറുതെ അഴിമതി ആരോപിക്കുന്നതിന് പകരം തെളിവുകൾ കൂടി ഹാജരാക്കു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൈസൂരുവിൽ വെച്ചാണ് കുമാരസ്വാമി സംസ്ഥാന…
കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രി സമീർ അഹ്മദിനെതിരെ അച്ചടക്ക നടപടി

കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രി സമീർ അഹ്മദിനെതിരെ അച്ചടക്ക നടപടി

ബെംഗളൂരു: കേന്ദ്ര ഘന- വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി സമീർ അഹ്മദ് ഖാനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബിജെപിയിൽ ചേക്കേറുകയും പിന്നീട്…
കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

ബെംഗളൂരു: കേന്ദ്ര ഘന - വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് സമീർ അഹമ്മദ് ഖാൻ…
കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

ബെംഗളൂരു: കേന്ദ്ര ഘന-വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തി കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബി.ജെ.പിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു…
ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നൽകി

ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നൽകി

ബെംഗളൂരു : ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണചെയ്യാൻ ലോകായുക്ത നൽകിയ അപേക്ഷയിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവർചന്ദ് ഗഹ്‌ലോട്ടിന് നിവേദനം നൽകി. മുഖ്യമന്ത്രിയെ കുറ്റവിചാരണ ഗവർണർ അനുമതി നൽകിയതിനെ അപലപിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് ശേഷം ഡി. കെ.…
ഖനി അഴിമതി ആരോപണം: കുമാരസ്വാമിയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി തേടി ലോകായുക്ത

ഖനി അഴിമതി ആരോപണം: കുമാരസ്വാമിയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി തേടി ലോകായുക്ത

ബെംഗളൂരു: ജനതാദൾ എസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമിയെ ഖനി അഴിമതി കേസിൽ കുറ്റവിചാരണ ചെയ്യാൻ കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഗവർണറുടെ അനുമതി തേടി. ബല്ലാരിയിലെ സന്ദൂരിൽ ഇരുമ്പ് ഖനനത്തിന് 500 ഏക്കർഭൂമി ശ്രീസായി…
മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിനിടെ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജെഡിഎസ് അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി നിലവിൽ മൂന്നാം…
മണ്ണിടിച്ചിൽ; ഷിരൂരിലെ അപകട സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി

മണ്ണിടിച്ചിൽ; ഷിരൂരിലെ അപകട സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എന്‍ഡിആര്‍എഫ് ഉൾപ്പെടെയുള്ള ദൗത്യ സംഘം അവരുടെ…