ഉഷ്ണ തരംഗം; ഡൽഹിയിൽ ഏപ്രില്‍ 8 വരെ യെല്ലോ അലർട്ട്

ഉഷ്ണ തരംഗം; ഡൽഹിയിൽ ഏപ്രില്‍ 8 വരെ യെല്ലോ അലർട്ട്

ന്യൂഡൽഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഏപ്രില്‍ 10 വരെ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 8 വരെ…
ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര, ബാഗൽക്കോട്ട്, ബെളഗാവി ഡിവിഷനുകളിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക്…
കനത്ത ചൂട്; മുൻകരുതൽ വേണം, സംസ്ഥാനങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

കനത്ത ചൂട്; മുൻകരുതൽ വേണം, സംസ്ഥാനങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്ത് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചൂട് കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ ജില്ലാ തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്‍കരുതല്‍…
അൾട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത

അൾട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക. അപകടകരമായ സാഹചര്യമായതിനാൽ ജില്ലയില്‍ ചുവപ്പ് മുന്നറിയിപ്പ്…