ഹെബ്ബാളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി

ഹെബ്ബാളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി. ഇരുസ്ഥലങ്ങൾക്കും ഇടയിലുള്ള 35 കിലോമീറ്റർ ദൂരത്തിൽ ഒന്നിലധികം വ്യവസായങ്ങളും വാണിജ്യ സമുച്ചയങ്ങളും ഉള്ളതിനാൽ കനത്ത ഗതാഗതക്കുരുക്കാണ് പാതയിലുള്ളത്. ഇത് പരിഹരിക്കാനായാണ് പുതിയ പദ്ധതി. നിലവിലുള്ള എലിവേറ്റഡ്…
ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഏപ്രിലിൽ പൂർത്തിയാകും

ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഏപ്രിലിൽ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഈ വർഷം ഏപ്രിലിൽ പൂർത്തിയാകും. മെയ് അവസാനത്തോടെ പൊതുജനങ്ങൾക്കായി മേൽപ്പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഒന്നിലധികം സിവിൽ ഏജൻസികളുടെ മേധാവികൾക്കൊപ്പം ഫ്ലൈഓവർ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു…
ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം

ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം

ബെംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. യാത്രക്കാർ ഹെബ്ബാൾ ജംഗ്ഷൻ ഒഴിവാക്കി കെആർ പുരം ഭാഗത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ പോകണമെന്ന്…
ഹെബ്ബാൾ മേൽപ്പാലത്തിൽ അപകടം; നിയന്ത്രണം വിട്ട ബിഎംടിസി വോൾവോ ബസ് കാറുകളിലും ബൈക്കുകളിലും ഇടിച്ച് 4 പേർക്ക് പരുക്ക്

ഹെബ്ബാൾ മേൽപ്പാലത്തിൽ അപകടം; നിയന്ത്രണം വിട്ട ബിഎംടിസി വോൾവോ ബസ് കാറുകളിലും ബൈക്കുകളിലും ഇടിച്ച് 4 പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ഹെബ്ബാൾ മേൽപ്പാലത്തിൽ ബെംഗളൂരു മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി)  വോൾവോ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. https://www.youtube.com/watch?v=jOxsAEo8G0o ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…