Posted inKERALA LATEST NEWS
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കേസുകള്‍ അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താല്പര്യമില്ല എന്നതാണ് കാരണം. രജിസ്റ്റർ ചെയ്ത 35 കേസുകളും പോലീസ് അവസാനിപ്പിക്കുകയാണ്. നിലവില്‍ 21…









