Posted inKERALA LATEST NEWS TAMILNADU
‘ലൈംഗികാതിക്രമം നടത്തുന്നവർക്ക് സിനിമയിൽ അഞ്ച് വർഷം വിലക്ക്’; പ്രമേയം പാസാക്കി നടികർ സംഘം
ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി.ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ നിയമിച്ച സമിതിയുടേതാണ് തീരുമാനം. മലയാള സിനിമാ മേഖലയിലെ…









