‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് നടി അൻസിബ

‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് നടി അൻസിബ

കൊച്ചി: സിനിമയില്‍ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ബംഗാളി നടിയുടെ ആരോപണത്തില്‍ ഒപ്പം നില്‍ക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. വേട്ടക്കാർ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍…
മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരടങ്ങുന്ന പവര്‍ ഗ്രൂപ്പ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരടങ്ങുന്ന പവര്‍ ഗ്രൂപ്പ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

തിരുവനന്തപുരം: മലയാള സിനിമയില്‍ 15 പേരടങ്ങുന്ന പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളത്. മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ…