Posted inLATEST NEWS NATIONAL
ഹേമന്ത് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു
ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സന്തോഷ് കുമാർ ഗാങ്വർ സത്യ വാചകം ചൊല്ലിക്കൊടുത്തു. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് സാക്ഷിയാകാൻ രാഹുല്‍ ഗാന്ധി, ശരദ് പവാർ, മമത ബാനർജി തുടങ്ങി ഇന്ത്യ…





