Posted inKARNATAKA LATEST NEWS
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി നേതാവിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സെക്രട്ടറി എസ്. മനോഹറിൻ്റെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പോലീസ് എംഎൽഎക്കെതിരെ…







