Posted inLATEST NEWS
മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിപണിയിൽ മുലപ്പാൽ ഇറക്കുന്നതിൽ നിന്ന് സ്വകാര്യ കമ്പനികളെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താൽപര്യ…




