Posted inKARNATAKA LATEST NEWS
അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സമയപരിധി നവംബര്‍ 30 വരെ നീട്ടി
ബെംഗളൂരു : കർണാടകയില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (High-Security Registration Plate -HSRP) സ്ഥാപിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീര്‍ഘിപ്പിച്ചതായി സര്‍ക്കാര്‍. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഇതുവരെ രണ്ട് കോടിയിലേറെ…
