Posted inKARNATAKA LATEST NEWS
അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി
ബെംഗളൂരു : സംസ്ഥാനത്ത് വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് നീട്ടിയത്. ആറാമത്തെ തവണയാണ് സമയം നീട്ടിനല്‍കിയത്. 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഒട്ടേറെ വാഹനങ്ങൾ…
