Posted inLATEST NEWS NATIONAL
ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ
ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് സംഭവം. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെയാണ് തടവുകാർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധയുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക…
