Posted inBENGALURU UPDATES LATEST NEWS
ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി
ബെംഗളൂരു: ബിഡദി റെയില്‍വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സ്‌റ്റേഷനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നിലധികം തവണയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞയുടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ്…

